chammiya chaya

ആദ്യമായിട്ടാണ് ദിവാകരേട്ടന്റെ കടയിൽ ചായ കുടിക്കാൻ കയറിയത് .
"ചേട്ടാ കടുപ്പത്തിൽ ഒരു ചായ "
ചേട്ടൻ തലയാട്ടി
ചേട്ടൻ അല്പസമയത്തിനുള്ളിൽ തന്നെ ചായ തന്നു.
ചൂട് ചായ ഊതി കുടിച്ച ശേഷം ഞാൻ പറഞ്ഞു
"ചേട്ടാ ചായ സ്ഥിരം ചായ ആണല്ലോ ഒന്നു മാറ്റി പിടിച്ചു കൂടെ "
ഇത് കേട്ട ദിവാകരേട്ടൻ എന്നോട്
അതിന് താൻ ഇവിടുന്ന് നേരത്തെ ചായ കുടിച്ചിട്ടില്ലല്ലോ ?
പിന്നെ ചായക്ക് പകരം ചാരായം ഉണ്ടാക്കി കൊടുക്കാൻ പറ്റില്ലല്ലോ?
ഞാൻ ആകെ ചമ്മിപ്പോയി ..
ഇതിന് മുൻപ് അവിടുത്തെ ചായ കുടിക്കാതെ അഭിപ്രായം പറഞ്ഞത് തെറ്റായ് പോയി
രാജീവ് സോമരാജ്

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്