പ്രണയഭാരം
പ്രണയഭാരം
...................
നിന്റെ പ്രണയം എനിക്ക്
ഭാരമായിടുന്നു നിൻ
പേര് വന്നു കാതില്‍ മൂളുകിൽ
...................
നിന്റെ പ്രണയം എനിക്ക്
ഭാരമായിടുന്നു നിൻ
പേര് വന്നു കാതില്‍ മൂളുകിൽ
വഴിമാറി ഒഴുകിയ പുഴയിൽ
നീ നിൻ പാദങ്ങൾ നനച്ചിടല്ലേ
ഒഴുകട്ടെ ഞാൻ ശാന്തമായി
ദൂരെയാ കരയിൽ
തോണിയടുക്കും വരെ
...........................................
നീ നിൻ പാദങ്ങൾ നനച്ചിടല്ലേ
ഒഴുകട്ടെ ഞാൻ ശാന്തമായി
ദൂരെയാ കരയിൽ
തോണിയടുക്കും വരെ
...........................................
രാജീവ് സോമരാജ്
saia titanium | TITaniumarts
ReplyDeleteSagi is a cutting edge, metal alloy titanium exhaust tips that is used to create titanium drill bits for metal graphite and ford edge titanium aluminum oxide. titanium fat bike Use this solid brass core for your iron ore mining does titanium have nickel in it ore.