വൃന്ദാവനം

വൃന്ദാവനം ഒരുങ്ങിയുണർന്നു
കണ്ണാ നിൻ വേണുഗാനം
കേൾക്കവേ..
പൂമരവും പൂക്കളും 
വസന്തം വിതറി നിൻ
കിളി കൊഞ്ചലിൽ
പരിഭവം പൂണ്ടൊരു കായാമ്പൂവും
വിടർന്നു നിൻ
മാറിലെ പൂമാലയകവേ..
മനസ്സിലെ കാളിയൻ ഒടിയൊളിച്ചു
നിൻ കാൽത്തള നാദം കേൾക്കവേ..

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്