കുറിപ്പ്

കുറിപ്പ്
പുനലൂര് യാത്ര മദ്ധ്യേ kadackamon എന്നൊരു സ്ഥലമുണ്ട്. യധ്രിചികമായി അത് വഴി ഇന്ന് പോയപ്പോൾ ഓര്മ്മകളുടെ ഭാണ്ട കെട്ടിൽ എവിടെയോ ഒളിച്ചു കിടന്ന ചില ഓർമകളിൽ ചിലത് മനസ്സിലൂടെ മിന്നി മാഞ്ഞു. അവിടെ ആ അവിടെ റോഡ്‌ സൈഡിൽ കുറച്ച പുറമ്പോക്ക് സ്ഥലമുണ്ട് ഇപ്പോൾ അവിടൊക്കെ കാടു കേറി കിടക്കുകയാണ്. വർഷങ്ങൾക്ക് മുൻപ്‌. അവിടെ കുറച്ച മനുഷ്യര് കുടിലുകെട്ടി താമസിക്കുന്നുണ്ടായിരുന്നു. കേറി കിടക്കാൻ കിടപ്പാടമില്ലാത്ത കുറെ പാവങ്ങൾ . അവിടെ ഒരു വീട്ടിൽ ഒരു മുത്തശി ഉണ്ടായിരുന്നു നല്ല കുടുംബത്തിൽ പിറന്നിട്ടും നല്ല കുടുംബത്തിൽ പിറന്ന ഒരാൾ കല്യാണം കഴിച്ചത് കൊണ്ട് മാത്രം അവിടെ ചില പഴയ മാമൂലുകൾ കെട്ടി പിടിച് ഒരു കുടിലിൽ..

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്