അടക്കമുള കുട്ടി

മിഴിനീർ കൊണ്ട് കണ്ണും മുഖവും
മറച്ചും
തുണിയുടെ മറവിൽ മറഞ്ഞും
പോയ കാലത്തിൻ 
അടക്കമുള്ള കുട്ടിയായി
ഇന്നും അടക്കമുള കുട്ടിയായി
അടുക്കളയുടെ കരിയിൽ കറുത്ത കുട്ടിയായി
പണ്ടത്തെ കാലം ഒര്മിപിക്കുന്ന കുട്ടിയായി ചിലര് ഇന്നും
ഇവിടെ എവിടയോ ?

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്