hi-tech ദൈവം
ദൈവങ്ങളെ തേടി ഇനി അമ്പലങ്ങളിലും പള്ളികളിലും പോകേണ്ട കാര്യമില്ല. ഒരു facebook അക്കൗണ്ട് മതി.
ദൈവം ഇപ്പോൾ facebook il ഉണ്ടന്ന് ഞാൻ പറയും ഫോട്ടോ ഷെയർ ചെയ്താൽ, കമന്റ് ചെയ്താൽ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന്..
hi-tech ദൈവങ്ങല്ക്ക് പ്രണാമം
Comments
Post a Comment