കാലം കലികാലം

കാലം കലികാലം
-----------------
കട്ടൻ കാപ്പി കുടിച്ചു വിപ്ലവം നയിച്ചവരുടെ വിപ്ലവം രാഷ്ട്രീയ പ്രേരിതമാവുന്ന കാലം..
കാശും ചോദിച്ചു സ്വർണവും ചോദിച്ചു
കല്യാണ ചിലവിനു കാശും ചോദിച്ചു.
അവളുടെ വീട്ടിലെ ചായയും പലഹാരവും കഴിക്കുന്ന കാലം..
മുത്തശ്ശി കാച്ചി കൊടുത്ത എണ്ണ
വേണ്ടേ വേണ്ടെന്നു..
അതു തന്നെ ബോട്ടിലിൽ
നൂറിന്റെ താളുകൾ കൊടുത്ത വാങ്ങുന്ന കാലം..
കലികാലം...
വെറുതെ തോന്നിയത്.. രാജീവ്‌

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്