പ്രണയിച്ചു നിന്നെ ഞാൻ മഴയെ ..

പെയ്തു മനസ്സ് നിറയെ പ്രണയമായി ..
പെയ്തു ജന്മം നിറയെ വല്സല്യമായി ..

ഉഷ്ണത്തിൽ സ്വാന്തനമായി മെല്ലെ മെല്ലെ
തണുപ്പിന്റെ കുളിരായി നീ പെയ്തിറങ്ങി ..

പേമാരിയായി നീ പേടിപ്പിച്ചപോഴും
എന്നെയും എന്റെ ഒപ്പം നടന്ന  പ്രണയത്തെയും ഒരുമിച്ചു
നീ പെയ്തു നനയിച്ച്പ്പോഴും
 പ്രണയിച്ചു നിന്നെ ഞാൻ  മഴയെ ..


വഴിവക്കിൽ പോസ്റ്റ്‌ ആക്കിയപ്പോൾ മുടിഞ്ഞ മഴ എന്ന് പറഞ്ഞത്  ഒരു യാഥാര്ത്യമായി മുന്നില് നില്ക്കുന്നു ...

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്